ഇന്ത്യയിലെ ഒരു മനോഹരമായ സംസ്ഥനാമാണ് കേരളം,കേരളം ദൈവഭൂമി എന്നറിയപ്പെടുന്നു.കേരളത്തിലെ എറ്റവും മനോഹരമായ വിനോദ സഞ്ചാര ഭൂമിയാണ് ഇടുക്കി,കോടമഞ്ഞും കുളിർക്കാറ്റും,മനോഹരങ്ങളായ വെളളച്ചാട്ടാങ്ങളും ,മനോഹരങ്ങളായ മലകളാലും,ശുദ്ധവായവാലും ആനുഗ്രിഹതയാണ് ഇടുക്കി.
ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ആണ് ഈനി പറയുന്നവ
1.മൂന്നാർ
2.മാട്ടുപെട്ടി
3.മറയൂർ
4.കൂണ്ടള
5.വാഗമൺ
6.കുട്ടിക്കാനം
7.മാട്ടുകട്ട തുക്കുപാലം
9.പരൂന്തുംപാറ
10.കുമളി-തേക്കടി
11.രാമക്കൽമേട്
12.തൂവൽ വെളളച്ചാട്ടം
13.പെരിഞ്ചാംകുട്ടി-കാരീത്തോട് വെളളച്ചാട്ടത്തിൻ്റ വിദൂര ദൃശ്യം
14.ഇടുക്കി ഡാം
16.കോളുക്കുമല
ലിസ്റ്റ് അപൂർണ്ണമാണ്
ഇതിൽ ഞാൻ പോയിട്ടുള്ളതും,ആവയുടെ പ്രത്യകതയും മനോഹരങ്ങളായ സ്ഥലങ്ങളും അവിടെ പോകുന്ന വഴികളും എല്ലാം ചേർത്തുകോണ്ടിരിക്കുന്നതാണ്,ഇടുക്കിയിൽ നിങ്ങൾ കാണാത്ത എല്ലാവരും അറിയപെടാത്ത മനോഹരങ്ങളായ സ്ഥലങ്ങൾ നിങ്ങളെ മാടി വിളിക്കുന്നുണ്ട്
Comments
Post a Comment